Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

കനത്ത മഴ; കാസർകോട് ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി

കനത്ത മഴ; കാസർകോട് ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി

കാസർകോട്: കനത്ത മഴയെ തുടര്‍ന്ന് കാസർകോട് ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടിയും ഹയര്‍ സെക്കന്‍ഡറിയും ഉള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. വയനാട് ജില്ലയിലെ സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.