Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

മണല്‍ വാരല്‍ അനുമതി നീട്ടി

തിരുവനന്തപുരം:വ്യക്തിഗത ഗൃഹനിര്‍മ്മാണത്തിനുള്ള മണലിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി മണല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയിട്ടില്ലാത്ത നദികളില്‍ നിന്നും മണല്‍ വാരുന്നതിന് നല്‍കിയ താത്ക്കാലിക അനുമതിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് പരിസ്ഥിതി വകുപ്പ് ഉത്തരവായി.